Thursday, January 26, 2012

staff tour -vagamon ,parunthum para














63 rd REPUBLIC DAY

ഭാരതം ഇന്ന്  അതിന്റ്റെ 63  അം  റീപുബ്ലിക് ദിനം   ആഘോഷിക്കുന്നു .1957 ജനുവരി 26 നു     ഭാരതം ഒരു പരമാധികാര ജനാധിപധ്യ റിപുബ്ലിക് ആയി തീര്‍ന്നു .എല്ലാ ഭാരതീയനും തുല്ല്യ അവകാശം എന്നാ വലിയ പദവിയാണ്‌ ലഭിച്ചത് .കിട്ടിയ സ്വാതന്ദ്രിയം നാം നഷ്ട്ടമാകാതെ രാജ്യതിന്റ്റെ  അഘണ്ടതയെ കാത്തു സൂഷിക്കുക.............ആശംസകള്‍  നേരുന്നു ..................................         

അഴിക്കോടിന് ആദരാഞ്ജലി

   കേരളത്തിന്റ്റെ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ  ശബ്ദമായിരുന്ന ഡോ.സുകുമാര്‍ അഴികോട് വിടപറഞ്ഞു .പ്രഗല്‍ഭനായ എഴുത്തുകാരന്‍  ,വിമര്‍ശകന്‍ ,ചിന്തകന്‍ ,അദ്ധ്യാപകന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വന്നു .അദ്ദേഹത്തിന്റ്റെ  വേര്‍പാട് കേരളത്തിന്‌ തീരാനഷ്ട്ടം  തന്നെ .പ്രധാന രചന  തത്ത്വമസ്സി .

Saturday, January 14, 2012

kavitha jacobpjoseph

വയലേലകളില്‍ പണി ചെയ്യുമാ 
വയോധികനാം  കര്‍ഷകനിന്നിതാ 
വാടിതളര്‍ന്നു യീ യന്ത്യ യാമത്തില്‍ 
വിധിയെ പഴിയോടെ ഓര്‍ക്കുന്നു 
           
                     കടത്തില്‍ ജനിച്ചു   നാം  
                     കടത്തില്‍ വളര്‍ന്നു നാം 
                     കടക്കാരനായി തന്നെ ഇന്ന്   
                     കടന്നുപോകുന്നു നിത്യമായ് 

     മഴയില്ലും കാറ്റിലും പ്രളയത്തിലും  
    നാശമായ്പോയ്യി കൃഷി ചെയിതതെല്ലാം   
    പല്ലിശ്ശയ്കെടുതതാം വായ്പ്പകല്ലെതുമേ 
    തിരിച്ചടയ്ക്കുവാന്‍  ആവില്ലോരിക്കലും 


               മുട്ടുവാന്‍ ഇന്നി വാതില്കല്ലെതുമേ          

              കൈയ്യോഴിഞ്ഞ്ജീടുന്നു എല്ലാവരാലുമേ 
              രക്ഷയ്ക്കായ് ഒരു പിടിവള്ളി   പോലുമേ        
               ആത്മഹത്യ മാത്രമാണിനിയെക ആശ്രയം   




                ഇന്ത്യന്‍ കര്‍ഷകന്റെ ഈ രോദനം കേള്‍ക്കുവാന്‍ 
                 കാതില്ലാതവരോ ഈ ഭരണാധികാരികള്‍ ;


                     -----------------------------------------------------------------------------