ബഹിരാകാശ വാരത്തോടനുബന്ധിച്ചു നടത്തപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന
കേരളത്തിലെ 10 സ്കൂളുകള്‍ക്ക് I S R O ഏര്‍പ്പെടുത്തിയ അവാര്‍ഡിന് C M S SCHOOL മൂന്നാം വര്‍ഷവും
അര്‍ഹരായി ..ശ്രീമതി RACHEL P VARGHEESE നേതൃത്വം നല്‍കി.--- . HEADMASTER _ ROY P CHANDY അവാര്‍ഡു സ്വീകരിക്കുന്നു .
No comments:
Post a Comment