Saturday, January 14, 2012

kavitha jacobpjoseph

വയലേലകളില്‍ പണി ചെയ്യുമാ 
വയോധികനാം  കര്‍ഷകനിന്നിതാ 
വാടിതളര്‍ന്നു യീ യന്ത്യ യാമത്തില്‍ 
വിധിയെ പഴിയോടെ ഓര്‍ക്കുന്നു 
           
                     കടത്തില്‍ ജനിച്ചു   നാം  
                     കടത്തില്‍ വളര്‍ന്നു നാം 
                     കടക്കാരനായി തന്നെ ഇന്ന്   
                     കടന്നുപോകുന്നു നിത്യമായ് 

     മഴയില്ലും കാറ്റിലും പ്രളയത്തിലും  
    നാശമായ്പോയ്യി കൃഷി ചെയിതതെല്ലാം   
    പല്ലിശ്ശയ്കെടുതതാം വായ്പ്പകല്ലെതുമേ 
    തിരിച്ചടയ്ക്കുവാന്‍  ആവില്ലോരിക്കലും 


               മുട്ടുവാന്‍ ഇന്നി വാതില്കല്ലെതുമേ          

              കൈയ്യോഴിഞ്ഞ്ജീടുന്നു എല്ലാവരാലുമേ 
              രക്ഷയ്ക്കായ് ഒരു പിടിവള്ളി   പോലുമേ        
               ആത്മഹത്യ മാത്രമാണിനിയെക ആശ്രയം   




                ഇന്ത്യന്‍ കര്‍ഷകന്റെ ഈ രോദനം കേള്‍ക്കുവാന്‍ 
                 കാതില്ലാതവരോ ഈ ഭരണാധികാരികള്‍ ;


                     -----------------------------------------------------------------------------