Wednesday, January 06, 2016

കോട്ടയം  സീ എം  എസ്  കോളേജ്‌ ഹൈസ്കൂളിന്‍റെ   ഇരുന്നൂറു  വര്‍ഷം   (2൦൦)      2 017 ല്‍ പൂര്‍ത്തിയാക്കുകയാണ്  അതിന്‍റ്റെ  ഭാഗമായി  ഒരു വര്‍ഷം   നീണ്ടുനില്‍ക്കുന്ന   പരിപാടികള്‍  നടത്തുവാന്‍ ആഗ്രഹിക്കുന്നു . ഇവിടു പൂര്‍വ  വിദ്യാര്‍ഥികളുടെ   ഒരു  GET TOGETHER  JANUARY   17   ഞായറാഴ്ച 2 PM  നു  സ്കൂള്‍   ഹാളില്‍  വച്ച്   നടത്തപ്പെടുന്നതാണ്‌   .എല്ലാ പൂര്‍വ്വ  വിദ്യാര്‍ഥി കളെയും  സ്വാഗതം ചെയുന്നു.
2015-2016  സ്കൂള്‍  വര്‍ഷത്തെ  ചില  പ്രവര്‍ത്തനങ്ങള്‍