കോട്ടയം ഉപജില്ല ശാസ്ത്ര മേളയില്‍ യൂ പീ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി . ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ കോട്ടയം റെവന്യു ജില്ലയില്‍ പങ്കെടുത്ത ഫാത്തിമയും രേവതിയും സ്റ്റേറ്റ് തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപെടുകയും , പങ്കെടുക്കുകയും ചെയ്തു .
കേരളത്തിന്റെ അഭിമാനമായ ഈ വിദ്യാലയ മുത്തശ്ശി 2018 ഇൽ 200 വയസ്സ് പൂർതതിയാക്കുകയാണ് . .C M S COLLEGE HIGH SCHOOL KOTTAYAM IS THE FIRST ENGLISH SCHOOL IN KERALA . IT IS FOUNDED IN 1817 .THE IT CLUB OF THIS SCHOOL INTRODUCE THE BLOG TO THE OLD AND PRESENT STUDENTS TO KNOW ABOUT THE ACTIVITIES OF THE SCHOOL.
No comments:
Post a Comment