പ്രയത്ന ശാലികളെ ഭാഗ്യം തുണയ്ക്കും '' എന്നൊരു പഴം ചൊല്ല് ഉണ്ട്.പരിശ്രമം കൂടാതെ ഒന്നും നേടാന്‍ സാധ്യമല്ല .നമ്മുടെ ഭാഗത്തുനിന്നു ഉള്ള പ്രയത്നമാണ് നമ്മളെ സഹായിക്കാന്‍ ഈശ്വരനെ പ്രേരിപ്പിക്കുന്നത് .
താന്‍ പാതി ദൈവം പാതി ......................... .