കോട്ടയം സീ എം എസ് കോളേജ് ഹൈസ്കൂളിന്റെ ഇരുന്നൂറു വര്‍ഷം (2൦൦) 2 017 ല്‍ പൂര്‍ത്തിയാക്കുകയാണ് അതിന്റ്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നു . ഇവിടു പൂര്‍വ വിദ്യാര്‍ഥികളുടെ ഒരു GET TOGETHER JANUARY 17 ഞായറാഴ്ച 2 PM നു സ്കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ് .എല്ലാ പൂര്‍വ്വ വിദ്യാര്‍ഥി കളെയും സ്വാഗതം ചെയുന്നു.
കേരളത്തിന്റെ അഭിമാനമായ ഈ വിദ്യാലയ മുത്തശ്ശി 2018 ഇൽ 200 വയസ്സ് പൂർതതിയാക്കുകയാണ് . .C M S COLLEGE HIGH SCHOOL KOTTAYAM IS THE FIRST ENGLISH SCHOOL IN KERALA . IT IS FOUNDED IN 1817 .THE IT CLUB OF THIS SCHOOL INTRODUCE THE BLOG TO THE OLD AND PRESENT STUDENTS TO KNOW ABOUT THE ACTIVITIES OF THE SCHOOL.