Thursday, April 07, 2011

jacob p joseph കൊഴിയുന്നവര്‍





കാലമാം വടവൃക്ഷത്തില്‍  നിന്നും 
കൊഴിയുന്നിതാ ഓരോരോ ഇലകളും 
കൊഴിയുന്ന ഇലകളെ നോക്കി 
ചിരിക്കുന്നു മറ്റെല്ലാ ഇലകളും .

       ചിന്ടിക്കുന്നില്ല  അവര്‍ ഒരുദിനം 
      ഇതുപോല്‍ കൊഴിഞ്ഞുപോമെന്നു 
     പിന്നെന്തിനിവ്വണ്ണം  അഹങ്ഗ്ഗരിക്കെനമോ
    എന്നായിടെന്നമിനിയുള്ള  ചിന്തകള്‍      ...
  
എത്രയോ ദിനങ്ങളായ്‌ ആടിയും      പാടിയും  
ഏറെ സന്തോഷമാനുഭാവിചോര്‍ നാം 
എന്നലിനിയൊരിക്കലുമാ  നല്‍നിമിഷങ്ങള്‍
എത്തീടുകയില്ലീ  ജീവിത വീഥിയില്‍ ..............


       ഊഷ്മള സ്നേഹത്തിന്‍ ബാക്കി പത്രവുമായ്‌ 
       അകലുന്നിതാ      നാമിന്നെന്നെയ്ക്കുമായി 
     ഒന്നുമേ തരുവാനില്ലിന്നെന്റെ കയ്യില്‍ 
     കണ്ണീരില്‍ കുതിര്‍ന്നൊരു  പുഞ്ചിരി മാത്രം ...............