കേരളത്തിന്റെ അഭിമാനമായ ഈ വിദ്യാലയ മുത്തശ്ശി 2018 ഇൽ 200 വയസ്സ് പൂർതതിയാക്കുകയാണ് . .C M S COLLEGE HIGH SCHOOL KOTTAYAM IS THE FIRST ENGLISH SCHOOL IN KERALA . IT IS FOUNDED IN 1817 .THE IT CLUB OF THIS SCHOOL INTRODUCE THE BLOG TO THE OLD AND PRESENT STUDENTS TO KNOW ABOUT THE ACTIVITIES OF THE SCHOOL.
Sunday, October 14, 2012
Tuesday, October 02, 2012
Tuesday, September 25, 2012
Sunday, September 23, 2012
കൊച്ചി മെട്രോ റെയിൽ
Posted by
Unknown
കൊച്ചി മെട്രോ റെയിൽ
.
കൊച്ചി മെട്രോ
റൂട്ട് മാപ്പ് (22 സ്റ്റേഷനുകൾ)
പശ്ചാത്തലം
സ്ഥലം കൊച്ചി, കേരളം
ഗതാഗത വിഭാഗം Rapid Transit
പാതകളുടെ എണ്ണം 1
സ്റ്റേഷനുകൾ 22 [1]
ചീഫ് എക്സിക്യൂട്ടീവ് Elias George, MD
മുഖ്യകാര്യാലയം 8th Floor, Revenue Tower, Park Avenue, Kochi[2]
വെബ്സൈറ്റ് kochimetro.org
പ്രവർത്തനം
പ്രവർത്തനം ആരംഭിക്കുന്നത് 2016
പ്രവർത്തിപ്പിക്കുന്നവർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL)
ട്രെയിൻ നീളം 3 coaches[3]
Headway
8-10 minutes[3]
സാങ്കേതികം
System length 25.612 kilometres (15.915 mi)
Track gauge
1,435 mm (4 ft 8½ in) standard gauge[4]
ശരാശരി വേഗത 40 km/h[3]
കൂടിയ വേഗത 90 km/h[3]
കേരളത്തിലെ കൊച്ചി നഗരത്തിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു അതിവേഗ റെയിൽവേ ഗതാഗതമാണ് കൊച്ചി മെട്രോ റെയിൽവേ. ഇന്ത്യയിൽ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നായിരുന്നു ഇത്. 2011-ൽ തുടങ്ങാനിരുന്ന ഈ പദ്ധതി പല കാരണങ്ങൾ കൊണ്ട് വൈകുകയായിരുന്നു. . ഡെൽഹി മെട്രോ കോർപ്പറേഷനുമായി ഉള്ള ഒരു പങ്കാളിത്തത്തോടെ ഡി.എം.ആർ.സി. എന്ന ഏജൻസി ആണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നു. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഇതിനു വേണ്ടി പ്രത്യേകം രൂപപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ്.
2012 ജൂലൈ 3-നു് കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി[5].5182 കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ ച്ചെലവ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 15 ശതമാനംവീതം ഓഹരിപങ്കാളിത്തം വഹിക്കുന്ന പദ്ധതിക്ക് ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി (ജൈക്ക)യുടെ വായ്പയും ലഭ്യമാകാകും. 2170 കോടി രൂപയുടെ ജൈക്ക വായ്പയാണ് ഈ പദ്ധതിക്ക് ലഭ്യമാകുക. ആലുവ മുതൽ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റർ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളുണ്ടാകും. തുടക്കത്തിൽ മൂന്നു കോച്ചുകളാണുണ്ടാകുക. പിന്നീട് ആത് ആറാക്കി ഉയർത്തും[5].
2012 സെപ്റ്റംബർ 13-ന് പദ്ധതിയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തറക്കല്ലിട്ടു[6].
മെട്രോ പാത
26 കി. മി. നീളത്തിൽ തൃപ്പൂണിത്തറ മുതൽ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത ആസൂത്രണം ചെയ്തിരിക്കുന്നത്.
[മറയ്ക്കുക]കൊച്ചി മെട്രോ
ആലുവ
പുളിഞ്ചോട്
കമ്പനിപ്പടി
അമ്പാട്ടുകാവ്
മുട്ടം
കളമശേരി
കുസാറ്റ്
പത്തടിപ്പാലം
ഇടപ്പള്ളി
ചങ്ങമ്പുഴ പാർക്ക്
പാലാരിവട്ടം
കലൂർ സ്റ്റേഡിയം
കലൂർ
ടൗൺ ഹാൾ
മാധവ ഫാർമസി
മഹാരാജാസ് കോളേജ് ഗ്രൗണ്ട്
സൗത്ത് റെയിൽവേ സ്റ്റേഷൻ
കടവന്ത്ര
എളംകുളം
വൈറ്റില
തൈക്കൂടം
പേട്ട

Subscribe to:
Posts (Atom)