Friday, December 03, 2010

ശാസ്ത്ര മേള 2010


ശാസ്ത്ര മേള 2010    


കോട്ടയം ഉപജില്ല ശാസ്ത്ര മേളയില്‍ യൂ പീ  വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി . ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ കോട്ടയം  റെവന്യു ജില്ലയില്‍ പങ്കെടുത്ത ഫാത്തിമയും  രേവതിയും സ്റ്റേറ്റ് തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപെടുകയും , പങ്കെടുക്കുകയും ചെയ്തു .

No comments:

Post a Comment