അനുരാഗത്തിന്‍ ലോല സ്മരനകളിന്നുമയവിരക്കിയെതോ
പധികനായ് ഞാന്‍ അലയാവേ
ജീവിതവനിയിലെതോ മഞ്ഞിന്‍ കണം കണക്കെ
പെയ്തിറങ്ങി എന്നത്മാവിലായന്നു നീ
മറക്കില്ല മഴവില്ലിന്‍ സപ്തവര്‍ണങ്ങള്‍
പോലെന്റ്റെ ഹൃതയതിനുല്‍ ഭിത്തിയില്‍
വന്നു തരച്ചൊരു പ്രണയം
അറിഞ്ഞില്ല നീയെന്‍ ആത്മാവിന്‍ രോതനമേതോ -
നീ കേട്ടതായി നടിചീടാതതോ
അറിയില്ല യെനിക്കിന്നുമേ എന്ത് ഞാന്‍ പറയേണ്ടു
വാനവിതാനതിന്‍ കീഴെ വാകമരചോട്ടില്‍
അന്ന് പെയ്തിറങ്ങിയ നിശ്ശ മഴയില്‍
ഒരുമാത്ര കാണാനോരന്ന്യനെ പോലെ ഞാന്‍
എത്രയോ ജന്മ്മമായ് തപസ്സു ചെയ്തു
ചുട്ടു പൊള്ളും ഉഗ്ര്രവേയിലിന്റ്റെ ഘോര താപം
ഉള്ളിലെ നേരിപോടിലെരിയവേ
പടിയിറങ്ങി ഞാന്‍ നിന്റ്റെ മനസ്സില്‍ നിന്നുമാതോ
നീയെന്നെപടിയിരക്കിയതോ
മേഘങ്ങളുടെ താഴ്വാരയില്‍ ഇന്ന് ഞാന്‍
കാത്തിരിക്കുന്നു നിനക്കയെന്നും
--------------------------------------------------------------
No comments:
Post a Comment