ആയിരമായിരം സ്വപ്നക്കൂടുമായ് മനുജര്‍
ആമോദത്തോടെ നടന്നിടുമ്പോള്‍
ആഞ്ഞടിക്കുന്നിതാ കരയിലേയ്ക്ക്
അതിരില്ലാത്തതാം കടല്‍ത്തിരകള്‍
വിശാലമാം വീഥിയിലൂടെ ഗമയില്‍ ഗമിക്കുന്നോര്‍
വയലേലകളില്‍ പണിചെയ്യുന്നോര്‍
യെന്ത്രങ്ങളോട് മല്ലിടുന്നോര്‍ എല്ലാം വിലപിക്കുന്നു
വൃഥാ ജീവ രക്ഷയ്ക്കായിന്നു
വീട്ടുമുറ്റത്ത് കളിക്കുന്ന കുഞ്ഞുങ്ങള്‍
വീടിന്നടയാലമല്ലാതെതുമില്ലാതെ എങ്ങോ പോയ്മറഞ്ഞു
നേടിയതാം അറിവുകളും ആയുധങ്ങളും വെറും
നിഷ്ഫലമാകുമീ നിമിഷങ്ങളില്‍ .
മനുഷ്യര്‍ തന്‍ തലയ്ക്കു തലച്ചോറിനും മേലെ
ചുരുട്ടിയടിക്കുന്നിതാ അലറും തിരകള്‍
കാന്നുന്നതെല്ലാമേ കൊണ്ടുപോകും
കണ്ണില്‍ കാരുന്ന്യമെതുമില്ലാതെ
മരണം തന്‍ പിടിയിലമാരുന്നിതാ ജീവിതങ്ങള്‍
മരണത്തെ തോല്പ്പിക്കുന്നിതാ രക്ഷപെടുന്നോര്‍
മനുഷ്യര്‍ തന്‍ അഹം അസ്തമിക്കുന്നിതാ
മരണമാം വിപത്തിന്‍ അവുഷധ വീര്യം
അഹമ്ഗരിക്കരുതേ മനുഷ്യാ നീയിന്നു
അറിയുക നാമെത്ര നിസ്സാരരെന്നു
ആശ്രയിക്കുനീയീ ദൈവീക ശക്തിയില്‍
അതുമാത്രമാനുനിനക്കെക രക്ഷ ................
------------------------------
----------------------
------------------------------
----------------------
No comments:
Post a Comment