അജേഷിന്റെ ധീരത ഒരു ജീവന്‍ രക്ഷിച്ചു .നിറഞ്ഞു കവിഞ്ഞ മീനച്ചിലാറ്റില്‍ കാല്‍ വഴുതി വീണ കോട്ടയം ഗിരിദീപം ഹയര്‍ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ്സ്കാരനായ അമീനെ സീ എം എസ് സ്കൂളിലെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അജേഷ് രക്ഷിച്ചു . ഇന്ന് സ്കൂളില്‍ നടന്ന അനുമോദന മീറ്റിങ്ങില്‍ അജേഷിനെ ആദരിച്ചു.സ്കൂള്‍ ഹെഡ് മാസ്റ്റെര്‍ റോയ് പീ ചാണ്ടി സ്വാഗതം പറഞ്ഞു . ഉമ്മന്‍ അച്ഛന്‍ അദ്ദ്യക്ഷന്‍ ആയിരുന്നു .കോട്ടയം എം എല്‍ എ വീ എന്‍ വാസവന്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് .അദ്ദേഹം ധീരതയെ പ്രകീര്‍ത്തിച്ചു .കുട്ടിക്ക് സമ്മാനങ്ങള്‍ നല്‍കി . അമീന്റ്റെ അമ്മ പ്രസംഗിച്ചു . സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു .
No comments:
Post a Comment