സോഷ്യല്‍ സര്‍വീസ് ലീഗ് കോട്ടയം സീ എം എസ് സ്കൂളിന്റെ വളരെ പ്രധാനപെട്ട ഒരു ക്ലബ് ആണ് . ഓരോ വര്‍ഷത്തിലും കുട്ടികള്‍ക്ക് യൂണിഫോം .ബോക്സ് കള്‍,അവാര്‍ഡുകള്‍ ,രോഗികളായ് വരുന്ന പാവപ്പെട്ടവര്‍ക് സാമ്പത്തിക സഹായങ്ങള്‍, oneday collection എടുത്തു കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സഹായങ്ങലും നല്‍കിവരുന്നു .ഈ വര്ഷം 178 കുട്ടികള്‍ക്ക് 32000 രൂപയുടെ യൂണിഫോം നല്‍കി .12000 രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കി .കൂടാതെ മഴയില്‍ വീട് നഷ്ട്ടപെട്ട കുട്ടിയുടെ വീടിനു സഹായം ,ആശുപത്രിയില്‍ കിടക്കുന്ന പിതാവിന് സഹായം ,കാന്‍സര്‍ രോഗിയായ മാതാവിന് സഹായം നല്‍കി .ഇതിനുള്ള fund ഉദാരമതികളായ ആളുകളുടെ സഹായവും ,ചാരിറ്റി ബോക്സ് ,മാസവരി തുടങ്ങിയ collection ഇവയാണ് ..ചാരിറ്റി രംഗത്ത് ഈ ക്ലബ് ഇനിയും കൂടുതല്‍ സേവനങ്ങള്‍ ചെയ്യുന്നതിന് അഫുദയ കാംഷികളായ ആളുകളുടെ സഹായങ്ങള്‍ സ്വീകരിക്കുന്നതാണ് .
No comments:
Post a Comment