കേരളമെന്നൊരു എന്റ്റെ നാട്
കേരവൃക്ഷങ്ങള്‍ നിരഞ്ഞനാട്
പാട്ടുകള്‍ പാടുന്ന കുയിലുകളും
നൃത്തം ചെയുന്ന മയിലുകളും
സ്വര്‍ണ നിറമാര്‍ന്ന വയലുകളും
വെള്ളിക്കൊലുസ്സിട്ട അരുവികളും
പൂമണം വീശുന്ന കാറ്റും
വാരിജം വിരിയുന്ന പൊയ്കകളും
ചന്ദ്രിക കുളിരേകും രാത്രിയും
ചന്ദന മണമുള്ള വാര്‍ തെന്നല്ലും
സുന്ദരിയാണ് എന്റ്റെ നാട്
കേരളമാം കൊച്ചുനാട്
No comments:
Post a Comment