ഓര്‍മകള്‍ എന്നും അവനൊരു ഭാരമായിരുന്നു .കുട്ടിക്കാലത്ത് ഓര്‍ക്കാന്‍ വകനല്‍കുന്ന ഒന്നും അവനുണ്ടായിരുന്നില്ല .കവുമാരത്തില്‍ ഒന്നും ഓര്‍ക്കാന്‍ ശ്രമിച്ചുമില്ല. യവനത്തില്‍ ഓര്‍ക്കാന്‍ നേരവും ഇല്ലായിരുന്നു ,.ഒടുവില്‍ വാര്‍ധക്യത്തില്‍ ഭാര്യയുടെയും മക്കളുടെയും പരിഹാസവും , അവഗണനയും സഹിച്ചു വീടിന്റെ ഒരു മൂലയില്‍ കഴിയവേ അയാള്‍ ഓര്‍മകളുടെ വലയെറിഞ്ഞു .
അടുത്ത വീട്ടിലെ കുട്ടികളെ ശ്രദ്ധിച്ച അയാള്‍ പെട്ടന്ന് തന്റെ ബാല്യകാലത്തെ ഓര്‍ത്തു .ആ ദിവസം മുഴുവല്‍ സ്മരണകളില്‍ കഴിച്ചുകൂട്ടി .അടുത്ത പുലരിയില്‍ ഒര്മാകളെല്ലാം ഉപേഷിച്ച് അയാള്‍ നിത്യ യാത്രയില്‍ ആയി .
-------------------------------------------------------------------------------------------------------------
No comments:
Post a Comment