മാവേലി നാട് വാണീടും കാലമിനി
ഉണ്ടാകുമോ ഈ കേരളനാട്ടില്‍
വരില്ലോരിക്കലും ആനല്‍ദിനങ്ങളെ
ന്നെല്ലാവരും ഒന്നായ് ചിന്തിച്ചിടുന്നു .
അഴിമതി ,പീഡന കൊലപാതകങ്ങള്‍
അതുമാത്രമെയിന്നു കേള്‍ക്കാനുമുള്ളൂ
കൈക്കൂലി വാങ്ങിക്കും ന്യായാധിപന്മാര്‍
കയ്യില്‍ പടിവാങ്ങും പോലീസുകാരും
വാര്‍ത്ത കള്‍ക്കായിന്നു നെട്ടോട്ടമോടും
ചാനലുകാര്‍ക്കിന്നു ചാകരയാന്നെ
കിട്ടിയവാര്‍തകള്‍ "എസ്ക്ലൂസീവായി "
കാന്നിക്കുകയെന്നതാന്നവരുടെ ലക്‌ഷ്യം
പോകുന്നുചിലര്‍ ഒളിക്യാമാരയോടെ
രഹസ്യങ്ങളെല്ലാം ഒപ്പിയെടുക്കാന്‍
ഒപ്പിയെടുത്തതാം ദ്രിശ്യങ്ങളെല്ലാം
വിട്ടി പ്പെട്ടിയില്‍ ഓരോന്നായ് കാണാം
അഴിമ തി പീഡനം ചെയ്തവരെല്ലാം
അഴിക്കുള്ളിലാകുമെന്നാശ്ശങ്കയോടെ
അവിരാമം പഴുതുകള്‍ തേടിയലഞ്ഞു
അവിടെയും ഇവിടെയും തേടിനടപ്പൂ
അഴിക്കുള്ളിലാകുമെന്നുര്രപ്പുള്ള നേതാക്കള്‍
അകത്തുല്ലോരോടായ് റ്റൊതിത്തുടങ്ങി
അഴിക്കുള്ളിലെന്താ കിട്ടുമോ ഏസീ
അല്ലങ്ങിലെങ്ങനെ സുഖമായുറങ്ങും .
ജയിലിലെ മെനുവിന്നെങ്ങനെയാണ്
അന്വേഷിക്കുന്നിതാ അഴിമതി വീരര്‍
കിട്ടുമോ രാവിലെ ഇഡ്ഡലി ദോശ
ഉച്ചയ്ക്ക് കിട്ടുമോ ചിക്കന്‍ ബിരിയാണി .
തുര്രുങ്കിലടയ്ക്കും അഴിമതിക്കാരെ
കൈയാമംവയ്ക്കും സ്ത്രീ പീടടകന്മാരെ
ശുദ്ധനാം മുഖ്യന്റെ മോഴിയതുകെട്ടു
പോകാനൊരുങ്ങുന്നു നേതാക്കളെല്ലാം
.
പോതുജനമെന്നും കഴുതകളാണ്
പോതുതെരഞ്ഞെടുപ്പിനായ് കാതോര്തിരിപ്പൂ
അഴിമാതിവീരരാം നേതാക്കളെല്ലാം
അടര്‍ക്കളത്തില്‍ പൊരുതി ജയിപ്പാന്‍ .
അവിരാമം പഴുതുകള്‍ തേടിയലഞ്ഞു
അവിടെയും ഇവിടെയും തേടിനടപ്പൂ
അഴിക്കുള്ളിലാകുമെന്നുര്രപ്പുള്ള നേതാക്കള്‍
അകത്തുല്ലോരോടായ് റ്റൊതിത്തുടങ്ങി
അഴിക്കുള്ളിലെന്താ കിട്ടുമോ ഏസീ
അല്ലങ്ങിലെങ്ങനെ സുഖമായുറങ്ങും .
ജയിലിലെ മെനുവിന്നെങ്ങനെയാണ്
അന്വേഷിക്കുന്നിതാ അഴിമതി വീരര്‍
കിട്ടുമോ രാവിലെ ഇഡ്ഡലി ദോശ
ഉച്ചയ്ക്ക് കിട്ടുമോ ചിക്കന്‍ ബിരിയാണി .
തുര്രുങ്കിലടയ്ക്കും അഴിമതിക്കാരെ
കൈയാമംവയ്ക്കും സ്ത്രീ പീടടകന്മാരെ
ശുദ്ധനാം മുഖ്യന്റെ മോഴിയതുകെട്ടു
പോകാനൊരുങ്ങുന്നു നേതാക്കളെല്ലാം
.
പോതുജനമെന്നും കഴുതകളാണ്
പോതുതെരഞ്ഞെടുപ്പിനായ് കാതോര്തിരിപ്പൂ
അഴിമാതിവീരരാം നേതാക്കളെല്ലാം
അടര്‍ക്കളത്തില്‍ പൊരുതി ജയിപ്പാന്‍ .
ലൈവായ്പ്പറയും വാക്കുകളെല്ലാം
മാറ്റിപ്പറയാന്‍ മടിയില്ല ലേശം
ഇവരുടെ നിറം മാറ്റം കണ്ടിട്ടിതാ
ഓന്തുകള്‍ പോലും നാണിച്ചിടുന്നു
-------------------------------------------------------------
എസ്ക്ലൂസീവ്
എസ്ക്ലൂസീവ്
No comments:
Post a Comment