ഇലകൊഴിയും ശിശിരം വരവായ്
ഹൃദയത്തില്‍ സംഗീതം വരവായ്
വെണ്ണിലാ പുഴയില്‍ നീരാടാം നക്ഷത്രങ്ങളെ
ചാഞ്ചാട്ടാം
ഹൃദയം വീണമീട്ടുന്നു
ദൂരെ പാട്ട് മൂളുന്നു
കനവിലെ കവിത പോലെ
മനസിലെ മരന്തം പോലെ
നീ വിളങ്ങി നിന്നു ശാരികേ
.
ഞാനൊരു പാട്ട് മൂളുന്നു
അരിയൊരു രാഗം മൂളുന്നു
വസന്തത്തിന്‍ സുഗന്തം പോലെ
കുളിരുന്നോര്‍മപോലെ നീ അരികില്‍ വന്നു സഖി .......
******************************************************************************
No comments:
Post a Comment