സ്കൂള്‍ വിട്ടു വരുന്ന വഴിയാണ് ഞാന്‍ അവനെ ആദ്യമായ് കാണുന്നത് .അവന്റെ ആ മുഖത്തേയ്ക്കു ഞാന്‍ ഉറ്റു നോക്കി .ആ കണ്ണുകള്‍ എന്നോട് എന്തോ മന്ത്രിക്കുന്നതായ് എനിക്ക് തോന്നി .ഞാന്‍ വീട്ടിലെത്തിയിട്ടും ആ മുഖം മായാതെ നിന്നുനാന്‍ മയക്കത്തിലേയ്ക്കു വഴുതി വീഴുമ്പോളും ഞാന്‍ അവനെ സ്വപ്നം കണ്ടു
.സ്നേഹത്തിന്റ്റെ സ്വര്‍ണ പീലികലാല്‍ രചിച്ച ഒരധ്യായമായിരുന്നു അത് .അങ്ങനെ ഞങ്ങളുടെ സ്നേഹം വളര്‍ന്നു മനസിന്റെ ഉള്ളില്‍ ഞങ്ങള്‍ സ്നേഹഗോപുരം പണിതു .ഒരു ദിവസം പോലും എനിക്ക് അവനെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല .. സ്കൂളില്‍ പോകുന്ന വഴി അവനെന്നെ കാണാന്‍ നില്‍ക്കും . തഴുകി എത്തുന്ന കാറ്റിനെപ്പോലെ അവന്‍ എന്നെ തഴുകും .എന്റെ സ്നേഹിതനാരെന്നു അറിയേണ്ടേ .? നോക്ക് ഇവാനാണാ സ്നേഹിതന്‍ .
-----------------------------------------------------------------------------------------------------
-----------------------------------------------------------------------------------------------------
No comments:
Post a Comment