മൂകമായിതുരാവില്‍ തനിച്ചിരുന്നു ഞാന്‍
നിന്നെക്കുരിചോര്‍ക്കുകയായിരുന്നു
ആദ്യമായി നീയെന്നെ പുനര്ന്നോര നിമിഷത്തെ
തിരികെ വിളികയാണ് ഞാന്‍
നിന്‍ ജീവന്റെ സ്പന്ദനം പാതിയെനിക്കായി തന്നു നീ
തിരികെ ഞാന്‍ തന്നില്ലോന്നുമേ
പവിത്രംമാം സ്നേഹത്തെ കള്ളമെന്നു ചൊല്ലി ഞാന്‍
ത്യെജിച്ചു നിന്‍ സ്നേഹത്തിന്‍ പനിനീര്പൂക്കളെ
അറിയാതെ പോയ സ്നേഹത്തെ ഓര്‍ത്തു
വിലപിക്കയാനിന്നുഞ്ഞാന്‍
മാപ്പില്ലെന്നരിയാമെങ്ങിലും
മാപ്പെകുക നീയിന്ന്.
No comments:
Post a Comment