അമ്മ എന്റെ അമ്മ
പ്രക്രിതിയെന്റെ അമ്മ
നമ്മളെല്ലാം മക്കള്‍
അമ്മ വളര്‍ത്തുന്ന പൂക്കള്‍
മനസ്സിലാക്കി നമ്മള്‍
നുള്ളിയെടുക്കില്ല നമ്മള്‍
അമ്മയില്‍ പ്രാണവായു
വിഷമയമാക്കില്ല നമ്മള്‍
അമ്മ വളര്‍ത്തും വനങ്ങള്‍
കായ്കള്‍ നല്‍കും വനങ്ങള്‍
ഇനിമേല്‍ വെട്ടി മുറിക്കില്ല നമ്മള്‍
No comments:
Post a Comment