തീരം തേടുമലപോലൊരു
നറുമലര്‍ തേന്‍ തേടി നീയന്നയു
ഒരു വര്‍ണ്ണ ശലഭമേ നീയന്നയു
എന്‍ താളത്തിലാടിടൂ മുന്നില്‍
ചാഞ്ചാടിടൂ ചാഞ്ചാടിടൂ
വര്നമാം പൂക്കാലത്തിന്‍ പുലരി
കാറ്റിലാടി പാറും നിന്നെ കാണ്മാന്‍
കിനാക്കളുമായ് കാത്തിരിക്കുന്നു ഞാന്‍
വരൂ വേഗം എന്നില്‍
വര്‍ണങ്ങള്‍ വിരിയിക്കൂ
No comments:
Post a Comment