ഭാരതം ഇന്ന് അതിന്റ്റെ 63 അം റീപുബ്ലിക് ദിനം ആഘോഷിക്കുന്നു .1957 ജനുവരി 26 നു ഭാരതം ഒരു പരമാധികാര ജനാധിപധ്യ റിപുബ്ലിക് ആയി തീര്‍ന്നു .എല്ലാ ഭാരതീയനും തുല്ല്യ അവകാശം എന്നാ വലിയ പദവിയാണ് ലഭിച്ചത് .കിട്ടിയ സ്വാതന്ദ്രിയം നാം നഷ്ട്ടമാകാതെ രാജ്യതിന്റ്റെ അഘണ്ടതയെ കാത്തു സൂഷിക്കുക.............ആശംസകള്‍ നേരുന്നു ..................................
No comments:
Post a Comment