കേരളത്തിന്റ്റെ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ ശബ്ദമായിരുന്ന ഡോ.സുകുമാര്‍ അഴികോട് വിടപറഞ്ഞു .പ്രഗല്‍ഭനായ എഴുത്തുകാരന്‍ ,വിമര്‍ശകന്‍ ,ചിന്തകന്‍ ,അദ്ധ്യാപകന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വന്നു .അദ്ദേഹത്തിന്റ്റെ വേര്‍പാട് കേരളത്തിന് തീരാനഷ്ട്ടം തന്നെ .പ്രധാന രചന തത്ത്വമസ്സി .
No comments:
Post a Comment